Njan Innocent

Add to Wishlist
Add to Wishlist

260 213

Author: Innocent
Categories: Autobiography,
Language: malayalam

Description

Njan Innocent

മറ്റുള്ളവരുടെ മണ്ടത്തരങ്ങളിലും വീഴ്ചകളിലും ചിരിക്കുന്ന നമ്മള്‍ ഭൂരിപക്ഷവും സ്വന്തം മുഖത്തു നോക്കി സ്വയം ചിരിക്കുന്നതില്‍ താത്പര്യമുള്ളവരല്ല. അതിന്, ജീവിതത്തെത്തന്നെ വലിയൊരു ഹാസ്യനാടകമായി കാണാനുള്ള ചങ്കൂറ്റം വേണം. ആ ചങ്കൂറ്റം ഇന്നസെന്റ് കാട്ടുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ മേന്മ.
– കെ.എം. മാത്യു

ഇന്നസെന്റിന്റെ കുട്ടിക്കാലം ആര്‍.കെ. നാരായണന്റെ ‘മാല്‍ഗുഡി ഡേയ്‌സ്’ എന്ന പുസ്തകത്തെക്കാളും മനോഹരമാണ്. അനുഭവങ്ങള്‍ കഥകളാക്കി മാറ്റി ഹാസ്യത്തിലൂടെ പകര്‍ന്നുതരുന്നു
ഇന്നസെന്റ്.
– പ്രിയദര്‍ശന്‍

ജീവിതവും സിനിമയും നല്കിയ കൗതുകവും തീക്ഷ്ണവുമായ അനുഭവങ്ങളെ സ്വതസ്സിദ്ധമായ നര്‍മത്തില്‍ ചാലിച്ചെഴുതിയ ഇന്നസെന്റിന്റെ ഓര്‍മപ്പുസ്തകം.

Reviews

There are no reviews yet.

Be the first to review “Njan Innocent”

Your email address will not be published. Required fields are marked *