NJAN HITLERUDE KAMUKIYAYIRUNNU

Add to Wishlist
Add to Wishlist

240 197

Author: EVA BRAUN
Category: Memories
Language: MALAYALAM

Description

NJAN HITLERUDE KAMUKIYAYIRUNNU

ലോകത്തിലെ ഏറ്റവും ക്രൂരനായ ഭരണാധികാരിയായിരുന്ന ഹിറ്റ്‌ലറുടെ ഉള്‍ഭയങ്ങളെ അനാവരണംചെയ്യുന്ന ഡയറിക്കുറിപ്പുകള്‍.

ദീര്‍ഘകാലം ഹിറ്റ്‌ലറുടെ കാമുകിയായിരുന്ന, ഹിറ്റ്‌ലറോടൊപ്പം ആത്മഹത്യ ചെയ്ത ഇവാ ബ്രൗണ്‍; ‘മഹത്തായ ജര്‍മന്‍ സാമ്രാജ്യ’ത്തിന്റെ സ്വകാര്യജീവിതത്തിനു സാക്ഷ്യംവഹിച്ചവള്‍. ഫോട്ടോഗ്രാഫറായ
ഹോഫ്മാന്‍ വഴി ഹിറ്റ്്‌ലറുമായി അടുത്ത ഇവാ ബ്രൗണ്‍, വളരെപ്പെട്ടെന്നുതന്നെ ഹിറ്റ്‌ലറുടെ കാമുകിയും മനഃസാക്ഷി സൂക്ഷിപ്പുകാരിയുമായി. തന്റെ ഏറ്റവും സ്വകാര്യമായ ഭയങ്ങളും ആശങ്കകളും ഹിറ്റ്‌ലര്‍ അവരോടു പങ്കുവെച്ചു. ആ രഹസ്യങ്ങള്‍ കാത്തുസൂക്ഷിച്ചതിന് ഹിറ്റ്‌ലര്‍ നല്‍കിയ സ്‌നേഹസമ്മാനമായിരുന്നു ആത്മഹത്യയ്ക്കു മുന്‍പുള്ള അവരുടെ വിവാഹം.

ഹിറ്റ്‌ലറുടെ കാമുകി തന്റെ ഡയറിയോടുമാത്രം പറഞ്ഞ രഹസ്യങ്ങള്‍

Reviews

There are no reviews yet.

Be the first to review “NJAN HITLERUDE KAMUKIYAYIRUNNU”

Your email address will not be published. Required fields are marked *