Nishkasitha

Add to Wishlist
Add to Wishlist

220 176

Author:Taslima Nasrin
Category: Auto Biography, Translations,
Original Language: Bangali
Translator: Pro M K N Potty
Publisher: Green-Books
Language: Malayalam
ISBN: 9788184230734
Page(s): 220
Binding: PB

Description

Nishkasitha

തസ്ലീമ നസ്റിന്റെ അനുഭവജീവിതത്തിന്റെ മൂന്നാം ഭാഗമായ ദ്വിഖണ്ഡിത സാഹിത്യ സാംസ്കാരിക രംഗത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയ കൃതിയാണ്. രണ്ടു ഭാഗങ്ങളായിട്ടാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതില് രണ്ടാമത്തെ പുസ്തകമാണിത്. സമൂഹത്തിലെ ദുഷിച്ച നിയമങ്ങള്ക്കെതിരെ കലഹിക്കുന്ന തസ്ലീമയെ നാം ഇവിടെ പരിചയപ്പെടുന്നു. സമൂഹത്തിലെ അടിച്ചമര്ത്തപ്പെട്ട. നിന്ദിതരും പീഡിതരുമായ സ്ത്രീകളുടെ ഉണര്ത്തുപാട്ടാണ് ദ്വിഖണ്ഡിത. പശ്ചിമബംഗാള്ഗവണ്മെന്റ് ഈ കൃതി 2003ൽ നിരോധിക്കുകയുണ്ടായി . എന്നാൽ കൊൽക്കത്ത ഹൈക്കോടതി ഈ നിരോധനം പിന്നീട് നീക്കം ചെയ്തു

Reviews

There are no reviews yet.

Be the first to review “Nishkasitha”

Your email address will not be published.