Sale!

NISHKALANKAYAYA ERENDIRAYUDEYUM AVALUDE HRIDAYASHO...

-+
Add to Wishlist
Add to Wishlist

199 159

Book : NISHKALANKAYAYA ERENDIRAYUDEYUM AVALUDE HRIDAYASHOONYAYAYA VALYAMMACHIYUDEYUM AVISHWASANEEYAMAYA KADANAKADHA

Author: GABRIEL GARCIA MARQUEZ

Category : Short Stories

ISBN : 9789354322273

Binding : Normal

Publisher : DC BOOKS

Number of pages : 160

Language : Malayalam

Category:

Description

നൊബേൽ സമ്മാനജേതാവായ ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ഏഴ് ചെറുകഥകളുടെ സമാഹാരം. ആശ്ചര്യത്തോടെയും സന്ദേഹത്തോടെയുമല്ലാതെ കടന്നു പോകാനാകാത്തവിധം മനോഹരമായ ഈ കഥകൾ മാർകേസിന്റെ ഉജ്ജ്വലമായ രചനാശൈലിയുടെ തെളിവുകളാണ്. ദൈനംദിന ജീവിതത്തിന്റെ വിശദാംശങ്ങൾക്കിടയിൽ മാന്ത്രികതയും സന്തോഷവും ഏകാന്തതയും ദൈന്യതയുമെല്ലാം മാറി മറിയവേ പ്രണയംപോലെതന്നെ തീക്ഷ്ണമാകുന്നു മരണവും. സത്യത്തിന്റെയും മിഥ്യയുടെയും അതിരുകൾക്കപ്പുറത്തുള്ള ഒരു സർറിയലിസ്റ്റ് ലോകത്തേക്ക് വായനക്കാരെ കൂട്ടികൊണ്ടു പോകുകയാണിവ.