Sale!
NISHABDHAVASANTHAM
₹320 ₹269
Author : Rachel Carson
Publication: DC Books
Description
ലോകമെമ്പാടുമുള്ള പരിസ്ഥിതി സ്നേഹികളുടെ ബൈബിൾ എന്നു വിശേഷിപ്പിക്കാവുന്ന കൃതി. സ്വാർത്ഥമോഹങ്ങൾക്കായി കീടനാശിനികളുടെ അമിത ഉപയോഗം മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കുമെന്ന് നമ്മെ ഓർമിപ്പിക്കുന്നു ഭൂമിയും പ്രകൃതിയും കൂടുതൽ അടുത്തറിയുവാനും സ്നേഹിക്കുവാനും ഓരോ വായനക്കാരനെയും പ്രേരിപ്പിക്കുന്ന കൃതി.
Reviews
There are no reviews yet.