Sale!

Ninnu kathunna kadalukal

Out of stock

Notify Me when back in stock

Original price was: ₹299.Current price is: ₹250.

Author: Jolly Chirayath
Category: Novel

Add to Wishlist
Add to Wishlist

Description

Ninnu kathunna kadalukal / Jolly Chirayath

നിന്ന് കത്തുന്ന കടലുകൾ ജോളി ചിറയത്ത്

കാലുഷ്യങ്ങളെ കടുപ്പിച്ചും വൈഷമ്യങ്ങളെ പെരുപ്പിച്ചുമുള്ള അസ്വസ്ഥതകളിലേക്കാവാം ഈ തുറന്നുപറച്ചിലും എന്നെയെത്തിക്കുന്നത്.
പക്ഷേ, ഞാൻ ശരിക്കും പരുവപ്പെട്ടുകഴിഞ്ഞു. ആയിത്തീരലാണ് ജീവിതം എന്ന വസ്തുതയെ ഉൾക്കൊണ്ടുകഴിഞ്ഞു. ലളിതമോ സങ്കീർണ്ണമോ, അർഥപൂർണ്ണമോ അർഥശൂന്യമോ, അറിയില്ല; അനായാസമല്ലെന്ന തിരിച്ചറിവാണ് അരനൂറ്റാണ്ടു നീണ്ട ജീവിതത്തിന്റെ ബാക്കി
പത്രം.
*To buy WhatsApp 90745 83041*

Reviews

There are no reviews yet.

Be the first to review “Ninnu kathunna kadalukal”

Your email address will not be published. Required fields are marked *