NINGALUDE MAKKALE ENGANE MIDUMIDUKARAKKAM
Out of stock
₹210 ₹176
Book : NINGALUDE MAKKALE ENGANE MIDUMIDUKARAKKAM
Author: SIVADAS S
Category : Self Help
ISBN : 9788126453177
Binding : Normal
Publishing Date : 04-02-2021
Publisher : DC LIFE
Multimedia : Not Available
Edition : 6
Number of pages : 192
Language : Malayalam
Description
മൂല്യബോധനംപഠനത്തിൽ പോസിറ്റീവ് തിങ്കിങ്ഭാഷ പഠിപ്പിക്കാനുള്ള വിദ്യകൾ ഫ്‌ളാഷ് കാർഡ് ടെക്‌നോളജി പഠനവും പരീക്ഷയും ടൈംമാനേജ്‌മെന്റ് കുട്ടികളുടെ വായനാശീലം തുടങ്ങി കുട്ടികളുടെ വളർച്ചയുടെ വഴികളിൽ അറിയേണ്ടതെല്ലാം. ഈ പുസ്തകം വായിച്ചുതീർത്തപ്പോൾ എനിക്കു ദുഃഖം തോന്നി. കഷ്ടം ഞാൻ അമ്മയാവും മുമ്പ് ഇതോ ഇതുപോലൊരു പുസ്തകമോ എനിക്കി കിട്ടിയില്ലല്ലോ. കിട്ടിയിരുന്നെങ്കിൽ കൂടുതൽ നല്ല അമ്മയാകാൻ കഴിയുമായിരുന്നില്ലേ? മക്കളെ വളർത്തിക്കൊണ്ടിരിക്കുന്നവരോടും നഷ്ടബോധത്തിന്റെ ആ്ത്മാർത്ഥതയോടെ അറിയിക്കുകയാണ്. നിങ്ങൾ ഈ പുസ്തകം വായിച്ചു വളരുക. എന്നിട്ട് ഉൾക്കൊണ്ട അറിവ് തെല്ലും പാഴാക്കാതെ സ്വന്തം മക്കളെ വളർത്തുക
Reviews
There are no reviews yet.