Nile diray
₹110 ₹92
Category : Travelogue
Author : SK Pottekkatt
Pages : 88
Description
Nile diray
എസ്. കെ. പൊറ്റെക്കാട്ട് നെൽക്കരയെപ്പറ്റി നീലവില്ലീസിന്റെ നിതംബകഞ്ചുകം ധരിച്ച ഫ്രഞ്ചു നർത്തകികളെപ്പോലെ തുടയും തുള്ളിച്ചുകൊണ്ട് നൃത്തം ചവുട്ടി നടക്കുന്ന ഒട്ടകപ്പക്ഷികളും നെറ്റിയിൽ ചന്ദനക്കുറിയിട്ട ഗേസൽമാനുകളും കോമാളികളായ ബാബൂൺ കുരങ്ങുകളും, നിറപ്പകിട്ടുള്ള കൂറ്റൻ ചിറകുകളോടുകൂടിയ ചിത്രശലഭങ്ങളും നാടകശാലയാക്കി മാറ്റുന്നു എന്നാണ് പറയുന്നത്.
നൽക്കരയെ ഒരു ആ നാടകശാലയുടെ മുന്നിൽ ഇത്തിരി നേരമെങ്കിലും നോക്കി നില്ക്കാൻ ആഗ്രഹിക്കാത്ത സഹൃദയർ ഉണ്ടാകുമെന്നു തോന്നുന്നില്ല.
Reviews
There are no reviews yet.