Netaji Subhash Chandra Bose

Add to Wishlist
Add to Wishlist

280 235

Category: Biography

Author: N P Nair

Description

Netaji Subhash Chandra Bose

സ്വാതന്ത്ര്യത്തിന്റെ ബലിപീഠത്തിൽ സർവസ്വവും സമർപ്പിച്ചുകൊണ്ട്, സൂര്യനസ്തമിക്കാതിരുന്ന മഹാസാമ്രാജ്യത്തിനെതിരെ സന്ധിയില്ലാസമരത്തിലേർപ്പെട്ട് ഭാരതസ്വാതന്ത്ര്യം ശീഘ്രതരമാക്കിയ യുഗപ്രഭാവനായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ് അവിഭാജ്യഭാരതത്തിന്റെ നിരുപാധികമായ സ്വാതന്ത്ര്യം എന്ന ആശയത്തിൽനിന്ന് ഏതു സാഹചര്യത്തിലും അണുപോലും വഴങ്ങിക്കൊടുക്കുമായിരുന്നില്ല അദ്ദേഹം. അനുസ്യൂതമായ അഗ്നിപരീക്ഷണങ്ങളിലൂടെ സ്ഫുടം ചെയ്ത ദേശസ്നേഹത്തിന്റെ ഉജ്ജ്വല പരിവേഷമായിരുന്നു സുഭാഷ് ചന്ദ്രബോസ്. സമർത്ഥനായ സംഘാടകനും വിദഗ്ധനായ രാഷ്ട്രമീമാംസകനും കരുത്തനായ ഭരണാധികാരിയും അടിപതറാത്ത വിപ്ലവകാരിയും ധീരോദാത്തനായ സൈന്യാധിപനും കാരുണ്യ പൂർണനായ മനുഷ്യസ്നേഹിയുമൊക്കെയായിരുന്ന നേതാജിയുടെ ഈ ജീവചരിത്രത്തിന്റെ രചയിതാവ് ആസാദ് ഹിന്ദ്ദളിന്റെ പ്രവർത്തകനും നേതാജിയുടെ കീഴിൽ നടന്ന സമരത്തിൽ പങ്കാളിയുമായിരുന്നു.

Reviews

There are no reviews yet.

Be the first to review “Netaji Subhash Chandra Bose”

Your email address will not be published. Required fields are marked *