NEERALICHOONDA
₹260 ₹218
Book : NEERALICHOONDA
Author: P.K. BHAGYALAKSHMI
Category : Novel
ISBN : 9789354826856
Binding : Normal
Publisher : DC BOOKS
Number of pages : 216
Language : Malayalam
Description
NEERALICHOONDA
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലോകം നിശ്ചലമായിപ്പോയ സമീപകാലവർഷങ്ങൾ. ജനങ്ങൾ അതിന് മൂകസാക്ഷികളായി. ആ മഹാമാരിക്കാലത്ത് ലോകമെമ്പാടുമുള്ള ആളുകൾ അനക്കമില്ലാത്ത ലോകത്തെ നോക്കി നെടുവീർപ്പിട്ടു മരണം വന്നു തട്ടിയെടു ത്തുകൊണ്ടുപോയ ലക്ഷക്കണക്കിനാളുകൾ. ഇതിനിടയിൽ ഭാപ്തിവിശ്വാസ ത്തോടെ കണ്ട ഏകനാഥൻ, മനു, അമല, മന്ദിര , ബാബ തുടങ്ങിയവരുടെയും സമൂഹത്തിലെ പാർശ്വവത്കരിക്ക പ്പെട്ടവരുടെയും ദുരിതം നിറഞ്ഞ ജീവിതയാത്രയാണ് ഈ നോവൽ.
Reviews
There are no reviews yet.