NEELI KALLIYAKKATTU NEELIYUDE KADHANEELI
₹299 ₹245
Novel
Description
NEELI KALLIYAKKATTU NEELIYUDE KADHANEELI
പുരാതന ദക്ഷിണഭാരതത്തിലെ ശക്തമായ ഒരു പ്രതികാരകഥ പറയുന്ന കാവ്യമാണ് നീലികഥ. ചോളസാമ്രാജ്യകാലത്തോളം പഴക്കമുള്ള ഈ തമിഴ്കൃതി കള്ളിയങ്കാട്ടു നീലിയുടെ ജീവിത കഥയുടെ ആചാരഗീതമാണ്. നീലികഥയെ അവലംബമാക്കി വിനോദ് നാരായണന്‍ എഴുതിയ ത്രില്ലര്‍ നോവലാണ് നീലി. പ്രണയവും കാമവും സങ്കടവും പ്രതികാരവും ഇഴ ചേരുന്ന നോവലാണിത്.










Reviews
There are no reviews yet.