NARGES MOHAMMADI
₹140 ₹118
Author: RAKESH P S
Category: Biography
Language: MALAYALAM
Description
NARGES MOHAMMADI
നര്‍ഗീസിനെ കാത്തിരിക്കുന്നത് എന്താണെന്നറിയില്ല. എന്താണെങ്കിലും സ്വീകരിക്കാന്‍ അവര്‍ സജ്ജയാണ്. ‘എന്റെ മനുഷ്യാവകാശപ്രവര്‍ത്തനത്തിനുള്ള ആഗോളപിന്തുണയുടെ അംഗീകാരം എന്നെ കൂടുതല്‍ നിശ്ചയദാര്‍ഢ്യവും ഉത്തരവാദിത്വവും അഭിനിവേശവും പ്രതീക്ഷയുമുള്ളവളാക്കിയിരിക്കുന്നു’ എന്നാണ് സമ്മാനവാര്‍ത്തയറിഞ്ഞ് നര്‍ഗീസ് പറഞ്ഞത്.ശരിയെന്നു താന്‍ വിശ്വസിക്കുന്നതിനായി ഇനിയുമേറെ കൊടുംവേനലും പേമാരിയും കൊള്ളാന്‍ തയ്യാറാണ് അവര്‍.
-സിസി ജേക്കബ്
മനുഷ്യാവകാശപോരാളി, മാദ്ധ്യമപ്രവര്‍ത്തക എന്നീ നിലകളില്‍ അസാമാന്യധൈര്യവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ഉയര്‍ത്തിപ്പിടിച്ച് ഇറാന്‍ ഭരണകൂടഭീകരതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കുന്ന നര്‍ഗീസ് മുഹമ്മദിയുടെ വഴിത്താരകള്‍ അടയാളപ്പെടുത്തുന്ന പുസ്തകം.
2023-ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ നര്‍ഗീസ് മുഹമ്മദിയുടെ ജീവിതകഥ
Reviews
There are no reviews yet.