NARCOTICS IS A DIRTY BUSINESS

Add to Wishlist
Add to Wishlist

260 213

Author: PANKAJAKSHI RAJAGOPAL
Category: Studies
Language: MALAYALAM

Description

NARCOTICS IS A DIRTY BUSINESS

മനുഷ്യരാശി നേരിടുന്ന ലഹരി എന്ന മാരകവിപത്തിനെക്കുറിച്ച് ശാസ്ത്രീയമായ അവബോധം നല്‍കുന്ന പഠനം. ലഹരിയുപയോഗം കാരണം ഉണ്ടാകാനിടയുള്ള വിവിധ ശാരീരിക മാനസിക പ്രശ്‌നങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുകയും അതില്‍നിന്ന് പുറത്തുകടക്കാനുള്ള പ്രായോഗികമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും സാമൂഹികപ്രവര്‍ത്തകര്‍ക്കും ലഹരിക്കെതിരേ പോരാടാന്‍ സഹായകമാകുന്ന പുസ്തകം

Reviews

There are no reviews yet.

Be the first to review “NARCOTICS IS A DIRTY BUSINESS”

Your email address will not be published. Required fields are marked *