NANDI AARODU CHOLLENDU

Add to Wishlist
Add to Wishlist

600 504

Author: HARIKUMAR E K

Category: Novel

Language: malayalam

Category:

Description

NANDI AARODU CHOLLENDU

നമ്മുടെ നോവല്‍സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ഇത് വേറിട്ടുനില്‍ക്കുന്ന കൃതിയാണ്. സാധാരണ നിലപാടുകൾകൊണ്ടോ പതിവുമാനദണ്ഡങ്ങള്‍കൊണ്ടോ ഇതിനെ അളക്കാനോ ഇതേതു കളത്തില്‍പ്പെടുന്നെന്ന് നിര്‍ണ്ണയിക്കാനോ കഴിയില്ല. അങ്ങനെയൊരു ശ്രമം വാസ്തവത്തില്‍ ഈ കൃതി ആവശ്യപ്പെടുന്നുമില്ല. ഒരു കൃതിയെ സമീപിക്കേണ്ടത് ആ കൃതിക്ക് ഇണങ്ങുന്ന മാനദണ്ഡങ്ങള്‍ ഉപയോഗിച്ചുകൊണ്ടാവണം. അല്ലാതെ മുന്‍കൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഒരു കലാസൃഷ്ടിയെ അളക്കാന്‍ ശ്രമിക്കുന്നത് വ്യര്‍ത്ഥമായിരിക്കും. ആ ഒരു സത്യം ഈ നോവല്‍ ഒന്നുകൂടി ഉറപ്പിച്ചുപറയുന്നുണ്ട്്. ഇതിന്റെ അന്തരീക്ഷത്തില്‍ നിന്നുകൊണ്ട് അത് ഉള്‍ക്കൊള്ളുന്ന ജീവിതപരിണാമത്തെ, മാനവികതയെ അടയാളപ്പെടുത്തുക, മനസ്സിലാക്കാന്‍ ശ്രമിക്കുക എന്നുള്ളതാണ് ഈ നോവല്‍ ആവശ്യപ്പെടുന്നത്.

ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍

Reviews

There are no reviews yet.

Be the first to review “NANDI AARODU CHOLLENDU”

Your email address will not be published. Required fields are marked *