NAMBOOTHIRI : REKHAJEEVITHAM

Add to Wishlist
Add to Wishlist

170 143

Author: SAJI JAMES
Category: Biography
Language: MALAPPURAM

Description

NAMBOOTHIRI : REKHAJEEVITHAM

നമ്പൂതിരിയുടെ സിദ്ധികളേയും സാധനയേയും നോക്കി, എന്നും അത്ഭുതവും ആദരവും തോന്നിയ അനേകരിൽ ഒരാളാണ് ഞാനും.

-എം.ടി. വാസുദേവൻ നായർ

വിസ്മയരേഖകൾകൊണ്ട് അതുല്യനായിത്തീർന്ന ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജീവിതവും കലയും. അസുഖം നൽകിയ ഒറ്റപ്പെടലും ഏകാന്തതയും മറികടക്കാൻ മുറ്റത്തെ മണലിൽ വരച്ചുതുടങ്ങിയ ഒരു കുട്ടി വർഷങ്ങൾക്കുശേഷം ലളിതഗംഭീരവും മൗലികവുമായ ശൈലി സൃഷ്ടിച്ചെടുത്ത കലാകാരനായിമാറിയ ആദ്യകാല അനുഭവങ്ങൾ. മാതൃഭൂമി, കലാകൗമുദി, സമകാലിക മലയാളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ അനശ്വരങ്ങളായ കഥാപാത്രങ്ങൾക്ക് രൂപവും ഭാവവും നൽകിയ, മലയാളിയുടെ വായനയെ സ്വാധീനിച്ച കഥാവരയുടെ ആറു പതിറ്റാണ്ടുകൾ…
മലയാളികളുടെ പ്രിയപ്പെട്ട ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജീവചരിത്രം

Reviews

There are no reviews yet.

Be the first to review “NAMBOOTHIRI : REKHAJEEVITHAM”

Your email address will not be published. Required fields are marked *