NALLA KUTTIKAL NALLA MATHAPITHAKKAL
Out of stock
Original price was: ₹170.₹128Current price is: ₹128.
AUTHOR: DR. ARATHIZEN
Category : GENERAL
Binding : NORMAL
Publishing Date : 2016
Publisher : HARMONY
Multimedia : NOT AVAILABLE
Number of pages : 154
Language : MALAYALAM
Description
NALLA KUTTIKAL NALLA MATHAPITHAKKAL
ബാല്യകാല അനുഭവങ്ങളാണ് ഒരു മനുഷ്യന്റെ ഭാഗധേയംതീരുമാനിക്കുന്നത് എന്ന മനഃശാസ്ത്രതത്വത്തിന് നമ്മുടെ മുമ്പിൽ ഒരുപാട് ഉദാഹരണങ്ങളുണ്ട്. ലോകം കണ്ട ഏറ്റവും കൂരനായ ഹിറ്റ്ലറെയും മഹാനായ ചാർലി ചാപ്ലിനേയും സൃഷ്ടിച്ചത് അവരുടെ ബാല്യകാലമാണ്. സൽസ്വഭാവം, ധൈര്യം, സ്നേഹിക്കാനും വിജയിക്കാനുമുള്ള കഴിവ് തുടങ്ങിയ നല്ല സ്വഭാവങ്ങൾ ശരിയായ ബാല്യകാല പരിചരണത്തിന്റെ ഫലങ്ങളാണ്. പാഫഷണലുകളെപ്പോലെ മാതാപിതാക്കൾക്കും പരിശീലനം ആവശ്യമാണ്. കുട്ടികളോട് എങ്ങനെ പെരുമാറണം? എങ്ങനെ നയിക്കണം? എന്നെല്ലാം അവർ അറിഞ്ഞിരിക്കേണ്ടതുണ്ട്. സ്വന്തം അനുഭവങ്ങളുടെയും അന്വേഷണങ്ങളുടെയും വെളിച്ചത്തിൽ ഡോ. ആരതി സെൻ തയ്യാറാക്കിയ ആധികാരിക പാരന്റിംഗ് ഗൈഡ്.
Reviews
There are no reviews yet.