Sale!
NALLA AVASARANGAL
Out of stock
₹100 ₹81
Author: Varkki Ponkunnam
Category: Children’s Literature
Language: MALAYALAM
Add to Wishlist
Add to Wishlist
Description
ഒരു കൊച്ചുകുട്ടി തന്റെ കുടുംബത്തിനുവേണ്ടി
ചെയ്യുന്ന വലിയ കാര്യത്തിലൂടെ,
സ്‌നേഹത്തിന്റെയും നന്മയുടെയും ലോകത്തിലേക്ക്
കുട്ടികളെ വഴിനടത്തുകയാണ് കഥാകാരന്‍.
ചേട്ടനും അനിയനും അമ്മയുമുള്‍പ്പെടുന്ന
ഈ കുടുംബത്തിലെ വിശേഷമറിയേണ്ടേ
കൊച്ചുകൂട്ടുകാര്‍ക്ക്?
മലയാളത്തിലെ എക്കാലത്തെയും മഹാനായ
എഴുത്തുകാരന്‍ കുട്ടികള്‍ക്കുവേണ്ടി എഴുതിയ
മനോഹരമായ ഒരു കൊച്ചുനോവല്‍. രണ്ടാം പതിപ്പ്
Reviews
There are no reviews yet.