NALANTE DAMAYANTI

Add to Wishlist
Add to Wishlist

250 210

Description

NALANTE DAMAYANTI

നളൻ്റെ ദമയന്തി

മനുഷ്യരുടെ ശല്യംമൂലം ബ്രഹ്‌മാവിന് ഉറക്കം നഷ്ടപ്പെട്ട് മനുഷ്യകുലത്തെ നശിപ്പിക്കാനൊരുങ്ങിയപ്പോഴാണ് മാനസരോവരത്തിലെ ഹേമാംഗനെന്ന സ്വര്‍ണ്ണപതംഗം അരുതെന്നു പറഞ്ഞു തടഞ്ഞത്. ബ്രഹ്‌മാവ് ഹേമാംഗനെ ഒരു ദൗത്യമേല്‍പ്പിച്ചു- ഭൂമിയില്‍ നിസ്വാര്‍ത്ഥമായി പരസ്പരം സ്‌നേഹിക്കുന്ന സ്ത്രീയെയും പുരുഷനെയും കണ്ടുപിടിക്കുക. അവന്‍ പല ലോകങ്ങളിലൂടെ സഞ്ചരിച്ചു. അങ്ങനെ നളനെയും ദമയന്തിയെയും കണ്ടെത്തി. വിദര്‍ഭയ്ക്കും നിഷാദരാജ്യത്തിനുമിടയില്‍ പ്രണയകാവ്യങ്ങള്‍ വഹിച്ച്, അവര്‍ക്കു കൈമാറി. ദൗത്യാനന്തരം ഹേമാംഗന്‍ തിരിച്ചെത്തുകയായി. അവന്‍ പറഞ്ഞതു കേട്ടശേഷം ബ്രഹ്‌മാവു പറഞ്ഞു: കവികള്‍ നളദമയന്തീകഥ വീണ്ടും വാഴ്ത്തിപ്പാടിക്കൊണ്ടിരിക്കും.

പ്രണയദൂതനായ ഹേമാംഗന്‍ നായകനായുള്ള നളദമയന്തീകഥയുടെ പുതിയ ആഖ്യാനം

Reviews

There are no reviews yet.

Be the first to review “NALANTE DAMAYANTI”

Your email address will not be published. Required fields are marked *