Sale!
Muthassi
Original price was: ₹900.₹780Current price is: ₹780.
ISBN 9789385045738
പേജ് : 672
വിഭാഗം: NOVEL
ഭാഷ: MALAYALAM
Publication : Chintha
Description
Muthassi
അനുഭവജ്വാലകളെ ഹൃദയഹാരിയായി ആവിഷ്‌കരിക്കുന്ന അന്യൂനമായ രചന. വ്യക്തികളുടെ സര്‍ഗാത്മകമായ ഇച്ഛാശക്തി സമൂഹത്തിന്റെ ഇച്ഛാശക്തിയായി മാറുകയും അത് ശതാബ്ദങ്ങളുടെ പഴക്കമുള്ള അധികാരഗോപുരങ്ങളെയും ജഡാചാരങ്ങളെയും പിടിച്ചുലയ്ക്കുകയും ചെയ്യുന്നതിന്റെ തപിക്കുന്ന ആഖ്യാനം.
മലയാള നോവല്‍ചരിത്രത്തിലെ അവിസ്മരണീയ നോവലായ മുത്തശ്ശി അതിന്റെ വര്‍ണാഭമായ അരശതാബ്ദം പിന്നിടുകയാണ്.മുത്തശ്ശിയുടെ പുനഃപ്രസാധനം
Reviews
There are no reviews yet.