MUDI
₹399 ₹319
Book : MUDI
Author: PUSHPAMMA
Category : Novel
ISBN : 9789364877978
Binding : Normal
Publishing Date : 29-09-2025
Publisher : DC BOOKS
Edition : 1
Number of pages : 336
Language : Malayalam
Description
MUDI
ഊരാളികളുടെ ജീവിതം പറയുന്ന കൊളുക്കൻ എന്ന നോവലിനുശേഷം പുഷ്പമ്മയുടെ ഏറ്റവും പുതിയ നോവൽ പൊതുഭാവനകളിലോ ചരിത്രത്തിലോ ഇടം നേടാതെപോയ ഒരുകൂട്ടം മനുഷ്യരുടെ കഥയാണ് പുഷ്പമ്മ എഴുതുന്നത്. ഈ മനുഷ്യർ തലയുയർത്തിനിൽക്കാൻ ശ്രമിച്ചപ്പോഴൊക്കെ മുഖത്ത് അടികൊണ്ടു. അവരുടെ ദരിദ്രമായ നിദ്രയിലെ ഇറ്റുസ്വപ്നം പൂർത്തിയാകുംമുൻപേ അവരെ മണ്ണുമൂടിക്കളഞ്ഞു. ഇപ്രകാരം പാതിയിൽ അവസാനിക്കുന്ന ചെറുത്തുനില്പുകളുടെ ഒരു കഥയാണ് മുടി. അടിസ്ഥാനസമൂഹത്തിന്റെ രേഖപ്പെടുത്താതെപോയ വേദനകളിൽനിന്ന് ഊറിവന്ന ഒരു നീർച്ചാലായി ഈ ആഖ്യാനം മാറുന്നു.










Reviews
There are no reviews yet.