MRUTYUYOGAM
Out of stock
Original price was: ₹199.₹190Current price is: ₹190.
Book : MRUTYUYOGAM
Author: AKBAR KAKKATTIL
Category : Novel
ISBN : 8171304966
Binding : Normal
Publishing Date : 28-03-2024
Publisher : DC BOOKS
Number of pages : 138
Language : Malayalam
Description
MRUTYUYOGAM
മരണാഭിമുഖ്യം മലയാളനോവലിൽ പുതുമയൊന്നുമല്ല. പക്ഷേ, ആ ആഭിമുഖ്യമുള്ളപ്പോഴും ഈ നോവൽ ജീവിതത്തിലേക്കുള്ള ചില വഴികളിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. യാദൃച്ഛികതയ്ക്ക് മുഖ്യസ്ഥാനം കല്പിച്ചുകൊണ്ടാണ് നോവലിസ്റ്റ് ബാഹിസിന്റെ കഥ പറയുന്നത്. ജീവിതമൂല്യങ്ങളെ തിരസ്‌കരിച്ചുകൊണ്ടണ്ട് മരണത്തിന്റെ നിത്യയാഥാർത്ഥ്യത്തിൽ എത്തിച്ചേരാനായിരുന്നു ആധുനികർക്ക് താത്പര്യം. എന്നാൽ, പുതിയ നോവലെഴുത്തുകാർ ഇതിൽനിന്ന് എങ്ങനെ വ്യത്യസ്തരാവുന്നു എന്നാണ് നാം ആലോചിക്കേണ്ടത്.
Reviews
There are no reviews yet.