Sale!

MRUGAYA : KERALATHINTE NAYATTUCHARITHRAM

Add to Wishlist
Add to Wishlist

270 227

Category:

Description

MRUGAYA : KERALATHINTE NAYATTUCHARITHRAM

മൃഗയാ വിനോദങ്ങളെ മുൻനിർത്തി അധിനിവേശ കേരളത്തിന്റെ പാരിസ്ഥിതികചരിത്രം ചർച്ചചെയ്യുന്ന കൃതി. ബ്രിട്ടീഷ് ഭരണാധികാരികളുടെ നായാട്ടുചരിത്രവും കടുവ ശത്രുവായതിന്റെ രാഷ്ട്രീയവും കേരളത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷിക്കുന്ന ഈ പുസ്തകം മറ്റൊരു കേരളചരിത്രമാണ് നമുക്ക് മുൻപിൽ വെളിപ്പെടുത്തുന്നത്. വെയിൽസിലെ രാജകുമാരൻ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് അധികാരികൾ കേരളത്തിലെ കാടുകളിൽ നടത്തിയ വേട്ടയും ഹൈറേഞ്ച് മേഖലയിൽ യൂറോപ്യൻ മേൽനോട്ടത്തിൽ ആരംഭിച്ച മൃഗയാ വിനോദകേന്ദ്രങ്ങളുടെ ചരിത്രവും വിശദമാക്കുന്നു ഈ പുസ്തകം. ആധികാരികത്തെളിവുകളും നായാട്ടുചിത്രങ്ങളും ഉൾപ്പെട്ട ഈ ഗവേഷണകൃതി വ്യത്യസ്തമായ ഒരു വായനാനുഭവം നൽകുന്നു. കീഴാള ചരിത്രഗവേഷണരംഗത്ത് ശ്രദ്ധേയനായ വിനിൽ പോളിന്റെ ഏറ്റവും പുതിയ ചരിത്രകൃതി

Reviews

There are no reviews yet.

Be the first to review “MRUGAYA : KERALATHINTE NAYATTUCHARITHRAM”

Your email address will not be published. Required fields are marked *