MINICOY DWEEP CHARITHRAM SAMSKARAM JEEVITHAM
₹220 ₹176
Book : MINICOY DWEEP: CHARITHRAM, SAMSKARAM, JEEVITHAM
Author: I.C.R. PRASAD
Category : History
ISBN : 9789357321532
Binding : Normal
Publisher : CURRENT BOOKS
Number of pages : 172
Language : Malayalam
Description
MINICOY DWEEP CHARITHRAM SAMSKARAM JEEVITHAM
ലക്ഷദ്വീപുകളിൽപ്പെട്ട മറ്റു ദ്വീപുകളിൽ നിന്നും വേറിട്ട ഒരു ദ്വീപാണ് മിനിക്കോയ്. മിനിക്കോയ് ദ്വീപിന്റെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ ചരിത്രത്തെക്കുറിച്ചുള്ള വിസ്തരിച്ച, അന്വേഷണഫലമാണ് ഈ പുസ്തകം. മിനിക്കോയ് ദ്വീപിലെ ജീവിതത്തിന്റെ നാനാ വശങ്ങളെക്കുറിച്ചുള്ള കൗതുകകരമായ വിവരങ്ങൾ ഈ കൃതി പങ്കുവയ്ക്കുന്നു. ദ്വീപിന്റെ പ്രാചീനകാലം മുതൽ ഇന്നോളമുള്ള ചരിത്രവസ്തുതകളിലേക്കു വെളിച്ചം പകരാനും ഈ കൃതിക്കു കഴിഞ്ഞിരിക്കുന്നു. എം.ആർ. രാഘവവാരിയരുടെ അവതാരിക.
Reviews
There are no reviews yet.