Maya
₹250 ₹203
Category : Novel
Publication : Poorna
Description
Maya
ഡീസന്റ് ശങ്കരപ്പിള്ള മക്കളുടെ നന്മയ്ക്കുവേണ്ടി സ്വന്തം ജീവിതത്തെ പണയപ്പെടുത്തി; ബുദ്ധിപൂർവം വിശദാംശങ്ങൾവരെ പ്ലാൻ ചെയ്തു. എന്നിട്ടോ അവതന്നെ അയാളെ തിരിഞ്ഞുകടിക്കുന്നു. അവസാനം
വിശ്വാസം നഷ്ടപ്പെട്ട അയാൾ ആത്മഹത്യചെയ്യുന്നു. ജീവിക്കാൻ വകയില്ലാഞ്ഞിട്ടല്ല. ജീവിതം തന്നെ കബളിപ്പിച്ചതായിട്ടാണ് അയാൾക്കു തോന്നുന്നത്. വിധിയുടെ ഒരു രക്തസാക്ഷിയാണ് അയാളെന്നു പറയാം.
ആദർശാത്മകനും സഹതാപം അർഹിക്കുന്നവനുമായ ഒരു മനുഷ്യൻ.
*To buy Whatsapp 90745 83041*
Reviews
There are no reviews yet.