MATHILAKAM REKHAKAL PART 3
₹340 ₹279
Author: Umamaheswari.s
Category: History
Language: MALAYALAM
Description
MATHILAKAM REKHAKAL PART 3
ശ്രീപത്മനാഭസ്വാമി ക്ഷേത്രവും തിരുവിതാംകൂര്‍ രാജ്യവും തമ്മിലുള്ള ബന്ധത്തിന്റെ സാക്ഷ്യങ്ങളായ മതിലകം രേഖകളില്‍ നിരവധി ചരിത്രസത്യങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. പുരാരേഖാവകുപ്പിലെ ഏറ്റവും പഴക്കമുള്ള ഒരു ചരിത്രരേഖ അവതരിപ്പിച്ചുകൊണ്ട് ഈ പുസ്തകം ആരംഭിക്കുന്നു. ഓരോ ദിവസത്തെയും സംഭവങ്ങള്‍ താളിയോലകളില്‍ സുവ്യക്തമായി രേഖപ്പെടുത്തിവെക്കുകയെന്ന മഹത്തായ സാംസ്‌കാരികപാരമ്പര്യമാണ് ഇതില്‍ പ്രകടമാവുന്നത്. ഈ രേഖകള്‍ പകര്‍ന്നുതരുന്ന സംഭവകഥകള്‍ ചരിത്രത്തില്‍ തത്പരരായവര്‍ക്ക് പ്രയോജനപ്രദമാണ്.
തിരുവിതാംകൂര്‍ചരിത്രം സൂര്യരശ്മിപോലെ പ്രകാശിക്കുന്ന രേഖകള്‍










Reviews
There are no reviews yet.