Sale!

MARXEZHUTHUM THUDARCHAKALUM

Add to Wishlist
Add to Wishlist

370 311

Book : MARXEZHUTHUM THUDARCHAKALUM

Author: P.P. RAVINDRAN

Category : Study

ISBN : 9789354820298

Binding : Normal

Publishing Date : 13-05-2022

Publisher : DC BOOKS

Edition : 1

Number of pages : 328

Language : Malayalam

Category:

Description

MARXEZHUTHUM THUDARCHAKALUM

കഴിഞ്ഞ മൂന്നു നാല് ദശകങ്ങൾക്കിടയ്ക്ക് വിമർശനരംഗത്ത് പ്രതിഷ്ഠ നേടിയ സാഹിത്യചിന്തയെക്കുറിച്ചാണ് ഈ പുസ്തകം. മാർക്‌സിൽനിന്ന് പുറപ്പെടുന്ന സാഹിത്യവിചിന്തനപാരമ്പര്യവുമായി ഈ സാഹിത്യചിന്തയ്ക്കുള്ള അടുപ്പവും അടുപ്പമില്ലായ്മയുമാണ് പുസ്തകത്തിന്റെ അന്വേഷണ വിഷയം. മാർക്‌സിലൂടെയല്ലാതെ മറ്റു പല വഴികളുമുണ്ട് സമകാല ചിന്തയിലേക്കെത്താൻ എന്നതു ശരിയാണ്. സോസ്യൂറിലൂടെ, ഫ്രോയ്ഡിലൂടെ, നീഷേയിലൂടെ, ഹൈഡഗറിലൂടെ എല്ലാം സമകാല ചിന്തയിലേക്കെത്താം. മാർക്‌സിൽനിന്നും ആരംഭിക്കുന്ന വഴിക്കാണ് ഈ കൃതിയിലെ ഊന്നൽ. ശീർഷകത്തിലെ ‘തുടർച്ച’ എന്ന പദത്തിന് അണമുറിയാത്ത തുടർപ്രക്രിയ എന്ന അർത്ഥമില്ല. ഇടർച്ചയോടു കൂടിയ തുടരൽ എന്ന അർത്ഥമാണതിന്. മാർക്‌സിസത്തിൽ ബീജരൂപത്തിൽ മാത്രമുള്ള ചില ആശയങ്ങളുടെ മുതിരലും പുഷ്പിക്കലുമാണ് പുതിയ സാഹിത്യചിന്തയെന്നോ മാർക്‌സിസമടക്കമുള്ള ആശയവ്യവസ്ഥകളുമായുള്ള വിനിമയങ്ങളിലൂടെ സാഹിത്യചിന്ത എത്തിച്ചേരുന്ന പുതിയ ഉയരങ്ങളെയാണ് അത് ദൃഷ്ടാന്തവത്കരിക്കുന്നതെന്നോ വിചാരിക്കുന്നതിൽ തെറ്റില്ല.

Reviews

There are no reviews yet.

Be the first to review “MARXEZHUTHUM THUDARCHAKALUM”

Your email address will not be published. Required fields are marked *