Sale!

MARAVAYANAM

Add to Wishlist
Add to Wishlist

210 170

Book : MARAVAYANAM

Author: DEEPU P KURUP

Category : Novel, Kerala Piravi 21 Pusthakangal

ISBN : 9789354822544

Binding : Normal

Publishing Date : 01-11-2021

Publisher : DC BOOKS

Edition : 1

Number of pages : 192

Language : Malayalam

Categories: , ,

Description

തമിഴ്നാട്ടിലെ മറവസമുദായം വീര്യത്തിലും കളവിലും മികച്ചവരാണ് എന്നാണ് പൊതുധാരണ. ആ സമുദായത്തിന്‍റെ ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും ഭാവനാത്മകമായ സഞ്ചാരം നടത്തുകയാണ് ദീപു മറവായനം എന്ന നോവലിലൂടെ. മിത്തും ചരിത്രവും ഭാവനയും ഇടകലരുന്ന ഈ ആഖ്യാനത്തില്‍ നൂറ്റാണ്ടുകള്‍ക്കുമുന്പേ പ്രണയത്തിലായ രണ്ട് ആത്മാവുകളുടെ പ്രണയത്തുടര്‍ച്ചയും മനോഹരമായി ആവിഷ്കരിക്കുന്നു. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും സംസ്കാരങ്ങള്‍ ഇടകലര്‍ന്ന് സംഘകാലസംസ്കൃതിയുടെ പുതിയൊരു സാംസ്കാരികസമന്വയം സാധ്യമാക്കുവാന്‍ ഈ നോവല്‍ സാര്‍ഥകമായി ശ്രമിക്കുന്നു.

Reviews

There are no reviews yet.

Be the first to review “MARAVAYANAM”

Your email address will not be published. Required fields are marked *