Sale!
MARANAPPATHA
Out of stock
₹450 ₹378
Book : MARANAPPATHA
Author: RICHARD FLANAGAN
Category : Novel
ISBN : 9789353903268
Binding : Normal
Publishing Date : 18-11-2020
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 416
Language : Malayalam
Add to Wishlist
Add to Wishlist
Description
യുദ്ധത്തിന്റെ ക്രൂരതയും ജീവിതത്തിന്റെ ദുർബലതയും പ്രണയത്തിന്റെ അസാധ്യതയും തുറന്നുകാണിക്കുന്ന നോവൽ. തായ്ബർമ ഡെത്ത് റെയിൽവേയിലെ ഒരു ജാപ്പനീസ് പിഡബ്ല്യു ക്യാമ്പിന്റെ മടുപ്പിൽ, ഓസ്‌ട്രേലിയൻ സർജൻ ഡോറിഗോ ഇവാൻസിന്റെ ദുരന്തപൂർണ്ണമായ ജീവിതം പച്ചയായി ആവിഷ്‌ക്കരിക്കുന്ന നോവൽ. മാൻ ബുക്കർ പുരസ്‌കാരം നേടിയ റിച്ചാർഡ് ഫാളനഗന്റെ പ്രശസ്തമായ മരണപ്പാത. 2014ലെ മാൻ ബുക്കർ പുരസ്‌കാരം നേടിയ അമൂല്യകൃതി.
Reviews
There are no reviews yet.