Maranam Kathu Daivangal

Add to Wishlist
Add to Wishlist

199 161

Author : M Swaraj

Category:

Description

Maranam Kathu Daivangal

പലപ്പോഴായി പ്രസിദ്ധീകരിച്ച സാമൂഹിക രാഷ്ട്രീയ-സാംസ്കാരിക ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് അതത് കാലത്തെ പ്രത്യേക പ്രശ്നങ്ങളോടുള്ള പ്രതികരണമായി എഴുതിയിട്ടുള്ള ലേഖനങ്ങളായതിനാൽ ആ ചരിത്രസംഭവത്തിലേക്കുള്ള ആ ഒരെത്തിനോട്ടം കൂടിയാകുന്നു. ബീഫ് ഫെസ്റ്റ്, ചുംബനസമരം മാധ്യമസംസ്കാരം തുടങ്ങി വ്യത്യസ്ത തലങ്ങളിൽ കൂടിയുള്ള ഒരു സംവാദമാണ് ഈ കൃതി മുന്നോട്ട് വയ്ക്കുന്നത്.

Reviews

There are no reviews yet.

Be the first to review “Maranam Kathu Daivangal”

Your email address will not be published. Required fields are marked *