Sale!
MANUSHYAVAMSATHINTE JANITHAKAVAZHI
₹430 ₹348
Book : MANUSHYAVAMSATHINTE JANITHAKAVAZHI
Author: DAVID REICH
Category : Science
ISBN : 9789389445336
Binding : Normal
Publishing Date : 15-10-2019
Publisher : DC BOOKS
Edition : 1
Number of pages : 432
Language : Malayalam
Description
മാനവകുലത്തിന്റെ ചരിത്രാതീതകാലത്തെ സംബന്ധിച്ച വിവാദങ്ങൾക്കും അഭ്യൂഹങ്ങൾക്കും അവസാനം കുറിക്കുന്ന മഹത്തായ കൃതി. ജനിതകവിപ്ലവവും പുരാതന ഡി. എൻ. എ പഠനങ്ങളും ആധുനിക മനുഷ്യന്റെ വംശപരമ്പരയെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ എങ്ങനെയാണ് മാറ്റി മറിക്കുന്നതെന്ന് ഡേവിഡ് റെയ്ഷ് ലളിതമായി വിവരിക്കുന്നു. ആദിമമാനവന്റെ യാത്രവഴികളിലൂടെ സുശക്തമായ തെളിവുകളോടെ നടത്തുന്ന അനന്യമായ ഒരു യാത്രയാണ് ഈ കൃതി വായനക്കാർക്കായി നൽകുന്നത്.
Reviews
There are no reviews yet.