Sale!
OTTAYADIPPATHA
Out of stock
₹260 ₹218
Book : OTTAYADIPPATHA
Author: MADHAVIKKUTTY
Category : Memoirs, Autobiography & Biography
ISBN : 9788171305223
Binding : Normal
Publisher : DC BOOKS
Number of pages : 216
Language : Malayalam
Add to Wishlist
Add to Wishlist
Description
അനുപമമായ ആഖ്യാനവൈഭവംകൊണ്ട് സ്വപ്‌നസന്നിഭമാക്കുന്ന സ്മരണകളുടെ പുസ്തകം. കവിതകൊണ്ടും സ്‌നേഹംകൊണ്ടും മുറിവേറ്റ പെണ്ണകത്തിന്റെ അപൂര്‍വ്വമായ തുറന്നെഴുത്തുകള്‍. എന്റെ കഥയില്‍ പകര്‍ത്തിയ ആത്മാനുഭവങ്ങളുടെ തുടര്‍ച്ചയായി വായിക്കപ്പെടുന്ന കൃതി. ഒറ്റയടിപ്പാത, വിഷാദം പൂക്കുന്ന മരങ്ങള്‍, ഭയം എന്റെ നിശാവസ്ത്രം, ഡയറിക്കുറിപ്പുകള്‍ എന്നീ പുസ്തകങ്ങള്‍ ഒന്നിച്ച്.
Reviews
There are no reviews yet.