Manthrika Vijnanam
₹220 ₹178
Author: Dr. M.V.Vishnu Namboothiri
Category: FOLKLORE
Language: MALAYALAM
Description
Manthrika Vijnanam
മാന്ത്രികവിദ്യയെ നാടോടിവിജ്ഞാനത്തിന്റെ ഭാഗമായി വിലയിരുത്തുന്ന ഈ കൃതി- മന്ത്രവാദത്തിലെ മാര്‍ഗഭേദം, മാന്ത്രികാനുഷ്ഠാനകലകള്‍, മന്ത്രവാദക്കളം, മന്ത്രവാദപ്പാട്ടുകള്‍ തുടങ്ങി മാന്ത്രികവിജ്ഞാനത്തെ സംബന്ധിച്ച വിഷയങ്ങള്‍ സവിസ്തരം പ്രതിപാദിക്കുന്നു.
മാന്ത്രികവിദ്യയെക്കുറിച്ചും കര്‍മങ്ങളെക്കുറിച്ചും അറിയാന്‍ സഹായകമായ മാന്ത്രികവിജ്ഞാനഗ്രന്ഥം.
Reviews
There are no reviews yet.