Sale!
MANOBHAVAM ATHALLE ELLAM
₹241
Author: JEFF KELLER
Category: Self-help
Language: MALAYALAM
Description
MANOBHAVAM ATHALLE ELLAM
ജീവിതത്തിന്റെ വിജയവും പരാജയവും തീരുമാനിക്കുന്നത് ഓരോരുത്തരുടെ മനോഭാവമാണ്. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ മനോഭാവമാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്. പലതരം പ്രതിസന്ധികളും പ്രയാസങ്ങളും ജീവിതത്തില്‍ സംഭവിക്കുമ്പോഴും അതില്‍ തളരാതെ മുന്നോട്ടുപോകുന്നവരാണ് തങ്ങളുടെ ലക്ഷ്യം നേടിയവര്‍.
ജീവിതത്തെ തുറന്ന മനസ്സോടെ സമീപിക്കാന്‍, പ്രസന്നമായ ചിന്തകളോടെ നോക്കിക്കാണാന്‍ പ്രചോദനം തരുന്ന പുസ്തകം
Reviews
There are no reviews yet.