MANJUTHULLIYILE SOORYARESHMIKAL

Add to Wishlist
Add to Wishlist

220 185

Book : MANJUTHULLIYILE SOORYARESHMIKAL

Author: RADHALAKSHMI PADMARAJAN

Category : Memoirs

ISBN : 9789356434929

Binding : Normal

Publisher : DC BOOKS

Number of pages : 164

Language : Malayalam

Category:

Description

MANJUTHULLIYILE SOORYARESHMIKAL

രചനാസിദ്ധികൊണ്ട് വായനക്കാരുടെ മനസ്സിൽ ഇടം നേടിയിട്ടുള്ള എഴുത്തുകാരിയാണ് രാധാലക്ഷ്മി പത്മരാജൻ. എഴുത്തിലും ചലച്ചിത്രസംവിധാനത്തിലും അസദൃശമായ പ്രതിഭാപ്രസരംകൊണ്ട് വിജയഗാഥകൾ സൃഷ്ടിച്ച പത്മരാജനെ ചുറ്റിപ്പറ്റിയാണ് രചനകൾ ഏറെയെങ്കിലും തനിക്ക് പ്രിയങ്കരരായ വ്യക്തികളും പ്രസ്ഥാനങ്ങളും പ്രദേശങ്ങളുമെല്ലാം ഈ എഴുത്തുകാരിയുടെ തൂലികത്തുമ്പിലൂടെ പ്രതിബിംബിക്കുന്ന ഓർമ്മകളുടെയും അനുഭവങ്ങളുടെയും ഈ പുസ്തകം ഈ ജനുസ്സിൽപ്പെടുന്ന മറ്റു പല പുസ്തകങ്ങളെക്കാളും ആത്മാർത്ഥതയും സത്യസന്ധതയുംകൊണ്ട് മികച്ചു നിൽക്കുന്നു. – വിജയകൃഷ്ണൻ

Reviews

There are no reviews yet.

Be the first to review “MANJUTHULLIYILE SOORYARESHMIKAL”

Your email address will not be published. Required fields are marked *