MANASSILAKKAM KUTTIKALE
Out of stock
₹150 ₹126
Book : MANASSILAKKAM KUTTIKALE
Author: SR. ANJITHA S.V.M
Category : Self Help
ISBN : 9789354826658
Binding : Normal
Publisher : DC LIFE
Number of pages : 120
Language : Malayalam
Description
MANASSILAKKAM KUTTIKALE
കുട്ടികളുടെ മേലുള്ള അമിത പ്രതീക്ഷയും കുഞ്ഞിനെ ആരൊക്കെയോ ആക്കിത്തീർക്കണം എന്നുള്ള വ്യഗ്രതയും മൂലം ഉത്കണ്ഠാകുല രാകുന്ന മാതാപിതാക്കളുടെ എണ്ണം വർദ്ധിച്ചു വരുന്നു. ഈ സാഹചര്യത്തിൽ കുട്ടികളെ മനസ്സി ലാക്കുന്നതിനും അവർക്കു വേണ്ട മാർഗ്ഗനിർദ്ദേശ ങ്ങൾ നൽകുന്നതിനും സഹായകമാകത്തക്ക വിധത്തിലാണ് ‘മസ്സിലാക്കാം കുട്ടികളെ’ എന്ന പുസ്തകത്തിലെ ഓരോ അദ്ധ്യായവും ക്രമീകരി ചിരിക്കുന്നത്. കുട്ടികളിൽ കണ്ടുവരുന്ന പഠനപ്രശ്നങ്ങൾ, പെരുമാറ്റ പ്രശ്നങ്ങൾ, വൈകാരിക പ്രശ്നങ്ങൾ, മാനസികപ്രശ്നങ്ങൾ തുടങ്ങിയവയെ നേരത്തേതന്നെ കണ്ടെത്തുന്നതിനും പരിഹരി ക്കുന്നതിനും സാധാരണക്കാരുടെ ഭാഷയിൽ തയ്യാറാക്കിയ ഈ പുസ്തകം വായനക്കാർക്ക് വളരെയധികം പ്രയോജനപ്പെടും എന്നതിൽ സംശയമില്ല.” – മാർ മാത്യു മൂലക്കാട്ട് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത
Reviews
There are no reviews yet.