Sale!
MANASASTHRA COUNSELLING KERALATHIL
Out of stock
₹180 ₹151
Book : MANASASTHRA COUNSELLING KERALATHIL
Author: DR KRISHNAPRASAD SREEDHAR
Category : Psychology
ISBN : 9789354322938
Binding : Normal
Publishing Date : 19-04-2021
Publisher : DC LIFE
Edition : 1
Number of pages : 144
Language : Malayalam
Add to Wishlist
Add to Wishlist
Description
കൗണ്‍സിലിങ്ങിനെക്കുറിച്ച് സമഗ്രവിജ്ഞാനം പകരുന്ന പുസ്തകം. ആധുനിക ജീവിതശൈലിക്ക് വഴിമാറിയ പുതിയ കാലത്ത് പരമ്പരാഗതമായ സുരക്ഷാവലയങ്ങള്‍ നഷ്ടമായിക്കൊണ്ടിരിക്കെ, സമൂഹത്തിന്റെ സൗഖ്യപൂര്‍ണമായ നിലനില്‍പ്പിന് കൗണ്‍സിലിങ് ഫലപ്രദമായ ഒരുപകരണമായി മാറുന്നതില്‍ അത്ഭുതമില്ല. കൗണ്‍സിലിങ് എന്ത്, എന്തല്ല എന്ന് സുവ്യക്തമായി ഈ പുസ്തകം പ്രതിപാദിക്കുന്നു.
Reviews
There are no reviews yet.