MAMMOOTTY ORU PUSTHAKAM

Add to Wishlist
Add to Wishlist

320 262

Author: JAYAKRISHNAN E
Category: Studies
Language: MALAYALAM

Description

MAMMOOTTY ORU PUSTHAKAM

മമ്മൂട്ടി എന്ന നടന്‍ ലോകത്തെ ഏതു ഭാഷയിലേക്കും പരിഭാഷപ്പെടുത്തി വായിക്കാവുന്ന ഒരു പഠനമാതൃകയാണെങ്കില്‍, ആ മാതൃകയുടെ ഏറ്റവും സമഗ്രവും ആധികാരികവുമായ അച്ചടിരൂപമാണ് ഈ രചന എന്ന് ആദരപൂര്‍വ്വം സാക്ഷ്യപ്പെടുത്തട്ടെ. മമ്മൂട്ടി എന്ന മാരീചസൗഭഗത്തെ പഠിക്കാന്‍ ഏതു വിദ്യാര്‍ത്ഥിക്കും ഏതു ഗവേഷകനും ഗവേഷകയ്ക്കും ഈ പുസ്തകത്തെ നിസ്സംശയം ആശ്രയിക്കാം; ഉപാസിക്കാം.
– രണ്‍ജി പണിക്കര്‍

അരനൂറ്റാണ്ടു പിന്നിട്ട മമ്മൂട്ടി എന്ന നടന്റെ അഭിനയജീവിതത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന പുസ്തകം. മതിലുകള്‍, വിധേയന്‍, പൊന്തന്‍മാട, ഒരു വടക്കന്‍ വീരഗാഥ, ഡോ. ബാബാ സാഹേബ് അംബേദ്കര്‍ തുടങ്ങി കാതല്‍ ദ കോര്‍, നന്‍പകല്‍ നേരത്ത് മയക്കം, ഭ്രമയുഗം, കണ്ണൂര്‍ സ്‌ക്വാഡ് വരെയുള്ള എഴുപതോളം ചിത്രങ്ങള്‍ സൂക്ഷ്മമായി അപഗ്രഥിച്ചുകൊണ്ട് മമ്മൂട്ടിയിലെ നടനെ ഒരു പുസ്തകംപോലെ വായിക്കുന്ന ഗ്രന്ഥം.

മമ്മൂട്ടിയുടെ അഭിനയജീവിതത്തെ സമഗ്രാവലോകനത്തിനു വിധേയമാക്കുന്ന പഠനഗ്രന്ഥം

Reviews

There are no reviews yet.

Be the first to review “MAMMOOTTY ORU PUSTHAKAM”

Your email address will not be published. Required fields are marked *