MALAYALA RAMAYANAM

Add to Wishlist
Add to Wishlist

380 308

Author: Karasseri M.N.Dr.
Category: EPIC
Language: MALAYALAM

Description

MALAYALA RAMAYANAM

നൂറ്റാണ്ടുകളായി, അനേകം നാടുകളില്‍, എത്രയോ തലമുറകളായി ഗാനമായും കാവ്യമായും കഥയായും ഐതിഹ്യമായും കലാരൂപമായും കൊണ്ടാടിപ്പോരുന്ന രാമകഥ ഈ പുസ്തകത്തില്‍ 50 അദ്ധ്യായമായി ചുരുക്കിയും വികാരതീവ്രമായും അവതരിപ്പിച്ചിരിക്കുന്നു. പാത്രവ്യക്തിത്വത്തെ പൂര്‍ണ്ണമായി ആവിഷ്‌കരിക്കുന്ന സംഭാഷണങ്ങള്‍. കഥാഗതിയുടെ വിവിധ മാനങ്ങള്‍ ആവിഷ്‌കരിക്കാന്‍ പ്രാപ്തമായ തെളിമലയാളത്തിലുള്ള പുനരാഖ്യാനം. വാല്മീകിരാമായണത്തിന് എം.എന്‍. കാരശ്ശേരി തയ്യാറാക്കിയ ഈ ഗദ്യസംഗ്രഹം നിങ്ങള്‍ നോവല്‍പോലെ രസിച്ച് വായിക്കും.

Reviews

There are no reviews yet.

Be the first to review “MALAYALA RAMAYANAM”

Your email address will not be published. Required fields are marked *