Sale!

MALABAR KALAPAM-NALAM-LOKAM-KERALEEYATHA

Out of stock

Notify Me when back in stock

160 134

BOOK :MALABAR KALAPAM,NALAM LOKAM,KERALEEYATHA

AUTHOR: M GANGADHARAN,M.N KARASSERY

CATEGORY : DEBATE/DISCUSSION

ISBN : 9789393016393

BINDING : Normal

PUBLISHING YEAR : 2021

PUBLISHER : OLIVE BOOKS

MULTIMEDIA : N/A

EDITION : 1

NUMBER OF PAGES : 122

LANGUAGE : Malayalam

Add to Wishlist
Add to Wishlist

Description

MALABAR KALAPAM,NALAM LOKAM,KERALEEYATHA

ചരിത്രകാരന്മാർക്കിടയിൽ ഇന്നും തർക്കം നിലനിൽക്കുന്ന മലബാർ കലാപത്തെപ്പറ്റിയാണ് ഈ സംഭാഷണഗ്രന്ഥത്തിലെ പ്രധാന ചർച്ച. ആ ചരിത്രസംഭവത്തെ ആധാരമാക്കിയുള്ള ഗവേഷണപ്രബന്ധത്തിന് ഡോക്ടറേറ്റ് നേടിയ ചരിത്രകാരനാണ് എം. ഗംഗാധരൻ. കൂട്ടത്തിൽ, നാലാം ലോകം, കേരളീയത തുടങ്ങിയ

പ്രശ്നങ്ങളും. ജീവിതത്തെ സ്വാതന്ത്ര്യത്തിന്റെ സ്നേഹോത്സവമായി അറിഞ്ഞനുഭവിച്ച എം. ഗോവിന്ദനാണ് ഈ സംവാദത്തിനടിയിൽ മൃദുവായി പ്രവഹിക്കുന്ന നീരുറവ. പോയകാലവും വ്യക്തികളും വ്യവസ്ഥകളും എല്ലാം വിചാരണ ചെയ്യപ്പെടുന്നു. പരസ്പരം തർക്കിച്ചു വകവരുത്താൻ മുതിരാത്ത,ധിഷണയുടെ പ്രകാശം പരത്തുന്ന സംവാദത്തിന്റെ പുസ്തകം.

MALABAR KALAPAM,NALAM LOKAM,KERALEEYATHA

Reviews

There are no reviews yet.

Be the first to review “MALABAR KALAPAM-NALAM-LOKAM-KERALEEYATHA”

Your email address will not be published. Required fields are marked *