MAHATMAGANDHIYUM MADHAVIKKUTTIYUM
₹290 ₹232
Author: Narayanan K.C
Category: Essays
Language: MALAYALAM
Description
MAHATMAGANDHIYUM MADHAVIKKUTTIYUM
വേദനയുടെ ചില ഉപയോഗങ്ങള്‍
തോട്ടങ്ങള്‍
എഴുത്തുകളും എഴുത്തുകാരനും
ശൈവം
ഒളിവിലുണ്ടോ ഇല്ലയോവാന്‍
വഴികളും വാക്കുകളും
കവിതയിലെ അര്‍ഥശാസ്ത്രം
ഇരയിമ്മന്‍ തമ്പി
വായനമുറിയില്‍
മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും
ആനന്ദിന്റെ കഥകള്‍, എം.ടിയുടെ നാലുകെട്ട്, ഉണ്ണായിവാരിയരുടെ നളചരിതത്തിലെ ആത്മഗതങ്ങള്‍, രവീന്ദ്രന്റെ യാത്രാനുഭവങ്ങള്‍ സൃഷ്ടിക്കുന്ന ലോകം, പി.പി. രാമചന്ദ്രന്റെ കാവ്യലോകം, ഭരത് മുരളിയുടെ അഭിനയത്തിലെ സവിശേഷത, ഇരയിമ്മന്‍ തമ്പിയുടെ കാവ്യങ്ങള്‍, മാധവിക്കുട്ടിയുടെ എന്റെ കഥ എന്നിങ്ങനെ മലയാളത്തില്‍ തനതു വ്യക്തിത്വം പുലര്‍ത്തുന്ന ചില കലാ-സാഹിത്യ വിഷയങ്ങളെ മുന്‍നിര്‍ത്തിയുള്ള ലേഖനങ്ങള്‍.
കെ.സി. നാരായണന്റെ ഏറ്റവും പുതിയ പുസ്തകം.
Reviews
There are no reviews yet.