MADHAVIKKUTTIYUTE KATHAKAL-SAMPOORNAM
Out of stock
₹899 Original price was: ₹899.₹760Current price is: ₹760.
Book : MADHAVIKKUTTIYUTE KATHAKAL-SAMPOORNAM
Author: MADHAVIKKUTTY
Category : Short Stories
ISBN : 8126406062
Binding : HB
Publishing Date : 05-07-2017
Publisher : DC BOOKS
Multimedia : Not Available
Edition : 9
Number of pages : 978
Language : Malayalam
Description
ലാപഭരിതമായ സ്‌നേഹബലികളും ബാല്യഭാവനകളുടെ മനോയുക്തികളും മാതൃബോധത്തിന്റെ ആസക്തികളും ആത്മരഹസ്യങ്ങളുടെ ഹിമാനികളും നിറഞ്ഞ ഒരു പ്രദേശ മാണ് മാധവിക്കുട്ടിയുടെ കഥകള്‍. ഭാവുകത്വപരിണാമങ്ങള്‍ക്കൊപ്പവും അവയെക്കവിഞ്ഞും ഈ കഥകള്‍ പുതിയ വായന കള്‍ക്കുള്ള തുറമുഖമാകുന്നു. സ്‌നേഹാതുരമായ പനിനിലാവും കാമനകളുടെ തീക്ഷ്ണവാതങ്ങളും അതില്‍ അപൂര്‍വ്വ ഋതുപ്പകര്‍ച്ചകള്‍ നല്കുന്നു. സ്‌ത്രൈണതയുടെ സ്വത്വാ ഘോഷം ഉയിരിനെയും ഉടലിനെയും ചമയിക്കുന്ന ഈ കഥകളിലൂടെ പുതിയൊരു അനുഭവസത്തയിലേക്ക് വായനക്കാര്‍ സഞ്ചരിക്കുന്നു.
Related products
-
Add to WishlistAdd to Wishlist
-
Buy Now
- Sale!
JANADHIPATHYAVADIKALUM VIMATHARUM
-
₹425₹349 - Add to cart
- DC Books, History, Malayalam
Add to WishlistAdd to Wishlist -
Buy Now
- Sale!
Sherlock Holmes complete works (Malayalam) [2 volu...
-
₹1,750₹1,435 - Add to cart
- Malayalam, Novel, Stories
Add to WishlistAdd to Wishlist -
- Out of StockSale!
AZADI
-
₹280₹230 - Read more
- Malayalam, Non-fiction
Add to WishlistAdd to Wishlist -
-
- Out of StockSale!
THIRUDA THIRUDA
-
₹575₹472 - Read more
- Autobiography/Biography, DC Books, Malayalam
Add to WishlistAdd to Wishlist -
-
- Out of StockSale!
EZHIMALA
-
₹240₹197 - Read more
- History, Malayalam, Mathrubhumi
Add to WishlistAdd to Wishlist -










Reviews
There are no reviews yet.