Maayan Kaduva

Out of stock

Notify Me when back in stock

150 120

Add to Wishlist
Add to Wishlist

Description

മായൻ കടുവ Maayan Kaduva

പ്രകൃതിയെ മെരുക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം അതിനെ കീഴ്പ്പെടുത്തുകയല്ല,
മനസ്സിലാക്കുകയാണ് എന്ന തത്ത്വം ഇത്ര മനോഹരമായും ആത്മാർത്ഥമായും പകർ
ന്നുനൽകിയ മറ്റൊരു രചന അടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല. ബാലസാഹിത്യകൃതി എന്നാണ് ഇതിനെ ദേവലാൽ ചെറുകര വിളിക്കുന്നതെങ്കിലും, എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള പുസ്തകമാണ് ഇത് എന്നാണു ഞാൻ വിശ്വസിക്കുന്നത്.