Sale!

M.N.ROY: SWATHANTHRYANVESHIYAYA VIPLAVAKARI

Add to Wishlist
Add to Wishlist

450 378

Book : M.N.ROY: SWATHANTHRYANVESHIYAYA VIPLAVAKARI

Author: DAMODARAN N

Category : Autobiography & Biography

ISBN : 9789352828517

Binding : Normal

Publishing Date : 25-11-2019

Publisher : DC BOOKS

Multimedia : Not Available

Edition : 1

Number of pages : 431

Language : Malayalam

Description

ഇരുപതാം നൂറ്റാ്യുിെന്റ പൂര്‍വ്വാര്‍ദ്ധത്തില്‍ േലാകംമുഴുെക്ക നിറഞ്ഞുനിന്ന ഒരു വിപ്ലവകാരിയും വിപ്ലവചിന്തകനുമായിരുന്നു എം.എന്‍. േറായ്. ഒരു േദശീയവിപ്ലവകാരി, കമ്മ്യൂണിസ്റ്റ് വിപ്ലവകാരി എന്നീ അനുഭവങ്ങൡൂെട അേദ്ദഹം പുതിയ ഹ്യൂമനിസം എന്ന ഒരാധുനിക ചിന്താരീതി വളര്‍ത്തിെയടുത്ത ചരി്രതം വിവരിക്കുകയാണ് ഈ കൃതിയില്‍ എന്‍ ദാമോദരന്‍. റായിയുെട കൃതികള്‍ സനിഷ്‌കര്‍ഷമായി അേദ്ദഹം പഠിച്ചിട്ടുണ്ട്്, ഇൗ പുസ്തകരചനയ്ക്കുപകരിക്കാന്‍. ഇൗ പുസ്തകത്തിലൂെട അേദ്ദഹം എം.എന്‍. േറായിയുെട വിശ്വരൂപം അനാച്ഛാദനം െചയ്യുന്നു. നൂറുെകാല്ലംമുമ്പ് ബംഗാൡ ഒരു കു്രഗാമത്തില്‍ ഒരു സാധാരണ കുടുംബത്തില്‍ പിറന്ന്, പതിന്നാല് വയസ്സുമുതല്‍ രാഷ്്രടീയ്രപവര്‍ത്തനത്തില്‍ മുഴുകി, ഉൗരുംേപരും മാറി ലോകെമല്ലാം ചുറ്റിസഞ്ചരിച്ച് പതിെനട്ടു ഭാഷകള്‍ പഠിച്ച്, താന്‍ ജീവിച്ച കാലഘട്ടത്തിെല ്രപമുഖ േനതാക്കന്മാരുെട സമശീര്‍ഷനായും, ചിലേപ്പാള്‍ അവരെക്കാള്‍ ഉയര്‍ന്നും ചിന്തിക്കുകയും ്രപവര്‍ത്തിക്കുകയും െചയ്ത്, 1954 ജനുവരി 25-ാം തീയതി 67-ാം വയസ്സില്‍ മരണമടഞ്ഞ മാനേവ്രന്ദനാഥ് േറായ് തികച്ചും അസാധാരണമായ െചയ്തിയുെടയും േചതനയുെടയും ഉടമയായിരുന്നു. ഒരു വ്യക്തിെയന്ന നിലയ്ക്ക് എം.എന്‍. േറായിേയാടും അേദ്ദഹത്തിെന്റ ആദര്‍ശേത്താടും ്രഗന്ഥകര്‍ത്താവിന് ്രപേത്യക താത്പര്യമുണ്ടെന്നതില്‍ തര്‍ക്കമില്ല. പേക്ഷ, ആ താത്പര്യം ഒരു കണക്കിലും അതിശേയാക്തിയാേയാ അവാസ്തവ ്രപസ്താവനയാേയാ ഇൗ പുസ്തകത്തില്‍ നിഴല്‍ പരത്തുന്നില്ല. അവിശ്വസനീയെമന്നു േതാന്നുന്ന സംഭവങ്ങളും ചി്രതങ്ങളും ഇൗ പുസ്തകത്തില്‍ ധാരാളം കണ്ടേക്കും. അവെയാന്നും ്രഗന്ഥകര്‍ത്താവിെന്റ കണ്ടുപിടിത്തങ്ങളല്ല. ചരി്രതപുരുഷെന്റ ്രപവര്‍ത്തനേരഖകള്‍ മാ്രതമാണ്.

Reviews

There are no reviews yet.

Be the first to review “M.N.ROY: SWATHANTHRYANVESHIYAYA VIPLAVAKARI”

Your email address will not be published. Required fields are marked *