LONDON NOTE BOOK
Out of stock
₹110 ₹92
Book : LONDON NOTE BOOK
Author: POTTEKKAT S K
Category : Travel & Travelogue, Rush Hours
ISBN : 9788126402588
Binding : Normal
Publishing Date : 30-09-2023
Publisher : DC BOOKS
Number of pages : 84
Language : Malayalam
Description
LONDON NOTE BOOK
ലോകസഞ്ചാരിയായ എസ്. കെ. പൊറ്റെക്കാട്ട പാരീസില്‍നിന്ന് ലണ്ടനിലേക്കും ലണ്ടനില്‍ ഏഴാഴ്ചകളോളം താമസിച്ച് അവിടെനിന്നു കപ്പലില്‍ ബോംബെയ്ക്കും നടത്തിയ യാത്രകളെ പ്പറ്റിയാണ് ല്യുന്‍ നോട്ട്ുക്ക് വിവരിക്കുന്നത്.”എന്നെ സംന്ധിച്ചിടത്തോളം എന്റെ ആത്മകഥയിലെ ഒരു പ്രധാന അദ്ധ്യായമാണ് ഈ ‘നോട്ട്ബുക്ക്.’ കാരണം എന്റെ ജീവിതത്തെ പിടിച്ചുകുലുക്കിയ ചില പ്രധാന സംഭവപരിണാമങ്ങള്‍ലണ്ട നില്‍വച്ചാണുണ്ടായത്…എന്റെ ജീവിതത്തിലെ ചില നിര്‍ണ്ണായകഘട്ടങ്ങളെ ഞാന്‍നേരിട്ടതും ആ നഗരിയില്‍വച്ചുതന്നെ.” മനുഷ്യനെന്ന പൊതുഭൂമികയില്‍ വിരിയുന്ന സാംസ്‌കാരിക വൈവിധ്യങ്ങളെ തിരിച്ചറിയാന്‍ നടത്തിയ അന്വേഷണയാത്രയുടെ ഹൃദ്യമായ അനുഭവകഥനം
Reviews
There are no reviews yet.