Lankaayudham

Add to Wishlist
Add to Wishlist

499 399

Author: Amish
Category: Novel

Description

Lankaayudham / War of lanka Malayalam

*രാമചന്ദ്ര പരമ്പര – 4*

ലങ്ക കത്തും, ഇരുട്ട് നശിക്കും.
പക്ഷേ വെളിച്ചം നീണ്ടു നിൽക്കുമോ?
ഭാരതം, 3400 BCE.
അത്യാർത്തി, ക്രോധം, സന്താപം, പ്രണയം. എരിയുന്ന കനൽ. എല്ലാം ഒരു യുദ്ധത്തിനു തിരികൊളുത്താൻ കാത്തിരിക്കുകയാണ്. ഈ യുദ്ധം വ്യത്യസ്തമാണ്. ഇതു ധർമ്മയുദ്ധമാണ്. അവരിൽ വെച്ചേറ്റവും മഹത്വമാർന്ന ദേവതയ്ക്കു വേണ്ടിയുള്ളതാണത്. അവളെ തട്ടിക്കൊണ്ടു പോയി. തന്നെ കൊല്ലാൻ ധിക്കാരത്തോടെ അവൾ രാവണനെ വെല്ലുവിളിക്കുന്നു രാമനെ കീഴടങ്ങാൻ
അനുവദിക്കുന്നതിനേക്കാൾ നല്ലത് അവൾ മരിക്കുന്നതാണ്. രാമനാകട്ടെ ക്രോധത്തിലും അഴലിലും മുങ്ങിപ്പോയവനാണ്. അദ്ദേഹം യുദ്ധത്തിനു കോപ്പു കൂട്ടുന്നു.
*To buy WhatsApp 90745 83041*

Reviews

There are no reviews yet.

Be the first to review “Lankaayudham”

Your email address will not be published. Required fields are marked *