LADIES COUPE
Out of stock
₹280 ₹235
Book : LADIES COUPE
Author: ANITA NAIR
Category : Novel
ISBN : 9788126407323
Binding : Normal
Publisher : DC BOOKS
Number of pages : 252
Language : Malayalam
Description
ലേഡീസ് കൂപ്പെയിലെ സൗഹൃദാന്തരീക്ഷത്തിൽ അഞ്ചു സഹയാത്രികകളെ അഖില പരിചയപ്പെടുന്നു. ജാനകി – ലാളിക്കപ്പെട്ട ഭാര്യയും അങ്കലാപ്പിലായ മാതാവും, മാർഗരറ്റ് ശാന്തി – രസതന്ത്രാദ്ധ്യാപിക, പ്രഭാദേവി – ഉത്തമഭാര്യയും മകളും, പതിന്നാലുകാരിയായ ഷീല, പിന്നെ മാരിക്കൊളുന്ത് – ഒറ്റ രാത്രിയുടെ ആർത്തിയിൽ നിഷ്‌കളങ്കത നഷ്ടമായവൾ. ഇവരുമായി ഏറ്റവും സ്വകാര്യമായ അനുഭവങ്ങളടക്കം പങ്കുവയ്ക്കവേ അഖില തന്നെ എന്നും പിന്തുടരുന്ന ഒരു സമസ്യയെക്കുറിച്ചാണാലോചിക്കുന്നത്: ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് സന്തുഷ്ടജീവിതം നയിക്കാനാകുമോ? പൂർണ്ണതയുണ്ടാകാൻ പുരുഷൻ കൂടിയേതീരൂ എന്നുണ്ടോ? കരുത്തും സ്വാതന്ത്ര്യവും തേടിയുള്ള ഒരു സ്ത്രീയുടെ അന്വേഷണങ്ങളുടെ കഥ.
Reviews
There are no reviews yet.