KUTTICHATHAN AYYAPPAN SASTHAV

Add to Wishlist
Add to Wishlist

180 151

Book : KUTTICHATHAN, AYYAPPAN, SASTHAV
Author: R RAMANAND
Category : History
ISBN : 9789352826483
Binding : Normal
Publisher : DC BOOKS
Number of pages : 136
Language : Malayalam

Description

KUTTICHATHAN AYYAPPAN SASTHAV

ശബരിമലയിലെ മൂർത്തി ആരാണ്? ഏതു മൂർത്തീഭാവമാണ് ശബരിമലയിൽ ആരാധിക്കപ്പെടുന്നത്? ആ മൂർത്തിയെ ആരാധിച്ചിരുന്നവർ ആരാണ്? ഏതു വിധാനത്തിൽ ആണ് പൂജാദി കാര്യങ്ങൾ നടന്നിരുന്നത്? എന്ത് സമ്പ്രദായത്തിൽ ആണ് ആ സങ്കേതം നിലനിന്നത്? എന്നു തുടങ്ങി ഇന്നും നിലയ്ക്കാത്ത വിവാദങ്ങൾക്കു സ്രോതസ്സായി നിലകൊള്ളുന്ന ചോദ്യങ്ങളെ ചരിത്രപരമായി അഭിമുഖീകരിക്കുന്ന പുസ്തകം. ശബരി മലയിലെ മൂർത്തി മറ്റാരുമല്ല സാക്ഷാൽ കുട്ടിച്ചാത്തൻ എന്ന പുകൾപെറ്റ ചാത്തനാണെന്ന് ചരിത്രത്തിന്റെയും പുരാവൃത്തങ്ങളുടെയും പിൻബലത്തോടെ ഈ പുസ്തകം സമർത്ഥിക്കുന്നു. ശബരിമലയെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ വഴിത്തിരിവ് സൃഷ്ടിക്കുന്ന കൃതി.

Reviews

There are no reviews yet.

Be the first to review “KUTTICHATHAN AYYAPPAN SASTHAV”

Your email address will not be published. Required fields are marked *