Sale!

KUTTAVUM SIKSHAYUM

Out of stock

Notify Me when back in stock

580 464

Book : KUTTAVUM SIKSHAYUM

Author: FYODOR DOSTOEVSKY

Category : Novel, Rush Hours

ISBN : 9788126435883

Binding : Normal

Publisher : DC BOOKS

Number of pages : 580

Language : Malayalam

Category:
Add to Wishlist
Add to Wishlist

Description

KUTTAVUM SIKSHAYUM

പീഡാനുഭവങ്ങളിലൂടെ പാപമോചന മെന്ന ആശയത്തെ മുന്‍നിര്‍ത്തി രചിക്കപ്പെട്ട ഈ നോവല്‍ പ്രഥമവീക്ഷണത്തില്‍ ഒരു കുറ്റാന്വേഷണകഥയാണെന്നു തോന്നാം. പക്ഷേ, ഈ കൃതിയില്‍ കനംവച്ചു നില്‍ക്കുന്ന വികാരപ്രപഞ്ചം അതുല്യപ്രതിഭാശാലിയായ ഒരു എഴുത്തുകാരനുമാത്രം സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്നാണ്. റഷ്യന്‍ സാമൂഹികജീവിതത്തിന്റെ എല്ലാ രൂപഭാവങ്ങളും സൂക്ഷ്മമായി അപഗ്രഥി ക്കുന്ന ഈ കൃതിയില്‍ 19-ാം നൂറ്റാ്യുിന്റെ മദ്ധ്യത്തില്‍ റഷ്യന്‍ പട്ടണപ്രാന്തത്തിലുള്ള ചേരിപ്രദേശത്ത് ഒന്‍പതു ദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങള്‍ വിവരിക്കുന്നു. ഡോസ്റ്റോയേവ്‌സ്‌കി എന്ന എഴുത്തുകാരനെ മഹത്ത്വത്തിന്റെ പാതയിലേക്കു നയിച്ച അനശ്വരകൃതിയുടെ മലയാള പരിഭാഷ. വിവ: വേണു വി. ദേശം

Reviews

There are no reviews yet.

Be the first to review “KUTTAVUM SIKSHAYUM”

Your email address will not be published. Required fields are marked *