Kuttanadu

Add to Wishlist
Add to Wishlist

260 218

Category : Novel

Author : Sreekumaran Thambi

Category:

Description

Kuttanadu

മനുഷ്യൻ എന്തൊരു വിഡ്ഢിയാണ് കയ്യിൽ വരുന്നതെല്ലാം സ്വന്തമാണെന്നവൻ കരുതുന്നു. അവയെ മാറോടണച്ച് അവകാശവാദം നടത്തുന്നു. അന്യരെ നിന്ദിക്കുന്നു. താൽക്കാലികാസ്തിത്വം

മാത്രമുള്ള ആ കേവലസമ്പാദ്യങ്ങളെ ആധാരമാക്കി നൂറുനൂറു സങ്കല്പങ്ങൾ നെയ്തുണ്ടാക്കുന്നു. എന്നാൽ, കൈവിട്ടു പോകാത്തതായി ഈ ലോകത്തൊന്നുമില്ല. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വഴിവെളിച്ചത്തിൽ മുന്നോട്ടു സഞ്ചരിക്കുന്നവരുടെയും അന്യരുടെ ജീവിതം ഇരുട്ടിലേക്ക് വലിച്ചിഴച്ച് വിനോദിക്കുന്നവരുടെയും ജീവിതമാണ്. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ശ്രീകുമാരൻ തമ്പി ഈ കൃതിയിൽ ചിത്രീകരിക്കുന്നത്.

Reviews

There are no reviews yet.

Be the first to review “Kuttanadu”

Your email address will not be published. Required fields are marked *