Kurudan Moonga
Out of stock
₹100 ₹81
Publisher : Poorna
Category : Novel
Add to Wishlist
Add to Wishlist
Description
Kurudan Moonga
പനിനീര്‍പ്പൂക്കളുടെയും ഉമാര്‍ ഖയ്യാമിന്റെയും നാട്ടില്‍
ജനിച്ചുവളര്‍ന്ന് ആധുനിക പേര്‍ഷ്യന്‍ സാഹിത്യത്തിലെ
അതികായനായിത്തീര്‍ന്ന സാദിക് ഹിദായത്തിന്റെ
അതിവിചിത്രവും അനന്യസാധാരണവുമായ
ഒരു വിശിഷ്ടനോവലാണ് കുരുടന്‍മൂങ്ങ. മൂലകൃതിയുടെ ശക്തിസൗന്ദര്യങ്ങള്‍ ഒട്ടും ചോര്‍ന്നുപോകാതെ വിവര്‍ത്തനം നിര്‍വഹിച്ചത് കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞ പ്രശസ്ത നോവലിസ്റ്റായ വിലാസിനിയാണ്.
Reviews
There are no reviews yet.